The Basic Principles Of news kerala

യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി ട്രംപിനെ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി; ജെ.ഡി. വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് മലീമസമാകുന്നതിന്റെ ...

ഡപ്യൂട്ടി സ്പീക്കർ: ഇന്ത്യാസഖ്യം അവധേഷ് പ്രസാദിനെ നിർത്തിയേക്കും

‘ചതികളിൽ നിങ്ങളാണ് നായകൻ’: രഹസ്യം പുറത്തു വിടാൻ പ്രമോദ്; കോട്ട കുലുങ്ങുമെന്ന് ഭയന്ന് സിപിഎം

തിരുവനന്തപുരം ∙ ഐഎഎസ് തലപ്പത്ത് മാറ്റവുമായി സർക്കാർ. തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജിന് പിന്നാക്കവിഭാഗ വികസന വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റം.

കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ: ട്രെയിനുകൾ വൈകും, ചിലതു റദ്ദാക്കി

മാറ്റമില്ല; സംസ്ഥാനത്ത് മുഹറം അവധി ചൊവ്വാഴ്ച

ജോയിയെ കണ്ടെത്താൻ മഹത്തായ രക്ഷാപ്രവർത്തനമാണു നടന്നതെന്നും പങ്കെടുത്തവരെ അഭിനന്ദിക്കുന്നതായും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. റെയിൽവേ ഭൂമിയിലായിരുന്നു അപകടം. സർക്കാരിനും നഗരസഭയ്ക്കും ഒന്നും ചെയ്യാനാകില്ല.

‘ആ ചീഫ് സെക്രട്ടറിയും കലക്ടറും ഉണ്ടായിരുന്നെങ്കിൽ!’; ദുരന്ത നിവാരണ നിയമം നോക്കുകുത്തി

ബത്തേരി ∙ കെപിസിസി സംസ്ഥാന ക്യാംപ് എക്സിക്യൂട്ടീവ് ചൊവ്വാഴ്ച ബത്തേരിയിൽ ആരംഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ നേട്ടം, വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ്, ഉപതിരഞ്ഞെടുപ്പുകൾ എന്നിവയായിരിക്കും പ്രധാന ചർച്ച.

മൂലത്തറ റെഗുലേറ്റർ തുറന്നതോടെ ചിറ്റൂർ പുഴയിലെ വെള്ളം ഉയരുകയായിരുന്നു. വിവരം അറിഞ്ഞ് check here സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേനയ്ക്കൊപ്പം രക്ഷാ ദൗത്യത്തിൽ പങ്കാളികളായി.

ബേക്കലിൽ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പീഡനം കുട്ടിയുടെ വായിൽ തുണി തിരുകിയ ശേഷം

ചേർത്തല ∙ ന്യൂനപക്ഷ പ്രീണനം നിർത്തിയില്ലെങ്കിൽ എൽഡിഎഫിന് ഇനിയും തിരിച്ചടിയുണ്ടാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

തിരുവനന്തപുരം∙ ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ടു മരിച്ച ശുചീകരണ തൊഴിലാളി എൻ.ജോയിയുടെ കുടുംബത്തിന് ഉറപ്പുകളുമായി സർക്കാർ.

1 2 3 4 5 6 7 8 9 10 11 12 13 14 15

Comments on “The Basic Principles Of news kerala ”

Leave a Reply

Gravatar